വെസ്റ്റിന്‍ഡീസിനെതിരെയും ഓസ്‌ട്രേലിയയ്‌ക്കെതിരെയും നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് പരമ്പരയില്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ ഒഴിവാക്കിയതില്‍ സെലക്ടര്‍മാര്‍ വിശദീകരണം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ടീമില്‍ നിന്നും ഒഴിവാക്കിയത് വിശ്രമത്തിനല്ലെന്നും പുറത്താക്കിയതാണെന്നും സെലക്ടര്‍മാര്‍ ധോണിയോട് പറഞ്ഞിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Dropped not rested: Selectors tell MS Dhoni his T20I career is over